
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർക്ക് അധിക ജോലിക്ക് കൂലി കിട്ടുന്നില്ലെന്ന് പരാതി. ഒരു ഡ്യൂട്ടിക്ക് 715 രൂപയാണ് ലഭിക്കുന്നത്. അധികമായി ചെയ്യുന്ന ജോലിക്ക് മണിക്കൂറിന് 130 രൂപ നൽകണമെന്നാണ് കരാറെങ്കിലും തുക ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. ഇക്കാര്യം പലവട്ടം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |