
തിരുവനന്തപുരം: പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുടിശിക തീർക്കുന്നതിന് സർക്കാർ 30 കോടി കൂടി അനുവദിച്ചെന്ന് മന്ത്രി കെ.എ. തുളസി. ഒ.ഇ.സി,ഒ.ബി.സി വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 310 കോടിയുടെ കുടിശിക ഇതോടെ തീർപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |