SignIn
Kerala Kaumudi Online
Sunday, 16 August 2026 5.19 AM IST

ട്രെയിനിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ കയ്യേറ്റം; പാളത്തിലേയ്ക്ക് തെറിച്ചുവീണയാൾ മരിച്ചു

train

കോഴിക്കോട്: ട്രെയിനിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിനെ തുടർന്ന് പാളത്തിലേക്ക് തെറിച്ചുവീണയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒപ്പം യാത്ര ചെയ്ത അസം സ്വദേശി മുഫാദൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇന്റർസിറ്റി എക്‌സ്പ്രസിൽ യാത്ര ചെയ്ത മുഫാദൂർ കണ്ണൂക്കരയിൽ വച്ചാണ് പുറത്തേക്ക് തെറിച്ച് വീണത്. ട്രെയിനിലെ മറ്റ് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആർ പി എഫ് എസ് ഐ പി പി ബിനീഷും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, TRAIN, CLASH BETWEEN WORKERS, ON TRAIN, MAN DIED, ASAM NATIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY