SignIn
Kerala Kaumudi Online
Monday, 28 September 2026 3.22 AM IST

പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ

aswin
എസ്.അശ്വിൻ(20)

അടൂർ: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ നൂറനാട് പാലമേൽ പണയിൽ ഉതി വിളയിൽ പുത്തൻവീട്ടിൽ എസ്.അശ്വിൻ (20)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സമയത്ത് അശ്വിൻ പീഡിപ്പിച്ചിരുന്നു. ഇതിനാൽ പോക്സോ കേസും പ്രായപൂർത്തിയായ ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാൽ മറ്റൊരു കേസും അശ്വിനെതിരെ പൊലീസ് ചുമത്തിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകും മുൻപ് പെൺകുട്ടിയുടെ വീട്ടിൽ വച്ചും പ്രായപൂർത്തിയായ ശേഷം ലോഡ്ജിലും വച്ച് പീഡിപ്പിച്ചതായുമാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, CRIMENEWS, ARRESTED, SEXUAL ASSAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY