SignIn
Kerala Kaumudi Online
Friday, 12 June 2026 8.46 AM IST

റാമും ജാനകിയും വീണ്ടും; '96'ന്റെ രണ്ടാം ഭാഗം വരുന്നു

READ ENGLISH VERSION
96

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ റാമും ജാനകിയുമായി വിജയ് സേതുപതിയും തൃഷയും വീണ്ടും എത്തുന്നുവെന്ന് റിപ്പോർട്ട്. പ്രേംകുമാർ രചനയും സംവിധാനവും നിർവഹിച്ച '96' സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. വിജയ് സേതുപതിയുടെയും തൃഷയുടെ യും മികച്ച പ്രകടനം അട യാളപ്പെടുത്തിയ സിനിമയാണ് 96. കേരളീയ പ്രേക്ഷകരുടെയും മനം കീഴടക്കി. 96ന് ശേഷം പ്രേംകുമാർ സംവിധാനം ചെയ്ത് കാർത്തി, അരവിന്ദ് സ്വാമി ചിത്രം മെയ്യഴകനും മി കച്ച അഭിപ്രായമാണ് നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 96, MOVIE, SETHUPATHI, TRISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY