SignIn
Kerala Kaumudi Online
Sunday, 01 November 2026 3.02 AM IST

കൺമണിയുടെ പുതു പിറവി കാത്ത് സംഗീത് പ്രതാപ്

a

ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി നടൻ സംഗീത് പ്രതാപും ഭാര്യ ആൻസിയും. മറ്റേണിറ്റി ഫോഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുമ്പോൾ സംഗീത പ്രതാപ് ആരാധകരുമായി സന്തോഷം പങ്കിട്ടു . കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. തിയേറ്റർ ഒരുങ്ങിക്കഴിഞ്ഞു. ഏറ്റവും പ്രിയപ്പെട്ട താരം വളരെ വേഗം തന്നെ പ്രീമിയറിലേക്ക് എത്തുന്നു. ഞങ്ങളുടെ ഏറ്റവും വലിയ കഥയ്ക്ക് പിന്നിൽ ലോകത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയുടെ, നീ ഞങ്ങൾക്ക് നൽകിയ എല്ലാത്തിനും നീ എന്താണോ അതിനും നിന്നോട് നന്ദി, എന്ന് സംഗീത് കുറിച്ചു. സിനിമയിലും ജീവിതത്തിലും മികച്ച സമയത്തിലൂടെ കടന്നുപോവുകയാണ് സംഗീത് പ്രതാപ്.മോഹൻലാൽ നായകനായി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് സംഗീത് പ്രതാപ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY