
തിരുവനന്തപുരം: പ്രവാസി കേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ പദ്ധതിയുടെ അടുത്ത വർഷത്തേയ്ക്കുളള എൻറോൾമെന്റ് പോർട്ടൽ നിലവിൽ വന്നു. ഇൻഷ്വറൻസ് പുതുക്കാനും പുതിയ എൻറോൾമെന്റിനും നവംബർ 30വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) 1860 4191 401, 1860 4191 402.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |