
തിരുവനന്തപുരം : ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശത്തിനുള്ള അവസാന തീയതി നവംബർ 15 വരെ നീട്ടി. എ.എൻ.എം, ജി.എൻ.എം, ബി.എസ് സി നഴ്സിംഗ്, പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിംഗ്, എം.എസ് സി നഴ്സിംഗ്, പി എച്ച് .ഡി നഴ്സിംഗ്, പോസ്റ്റ് ബേസിക് ഡിപ്ലോമ, നഴ്സിംഗ് പ്രാക്ടീഷണർ എന്നിവയുടെ തീയതിയാണ് നീട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |