SignIn
Kerala Kaumudi Online
Saturday, 31 October 2026 2.12 AM IST

ബാറുകളിൽ ആധാർ പരിശോധന കർശനമാക്കും : എം.ലിജു

a

തൃശൂർ: മദ്യപിക്കാനെത്തുന്നവരുടെ പ്രായം 23ൽ താഴെയാണെന്ന് സംശയം തോന്നിയാൽ ബാർ അധികൃതർ ആധാർ കാർഡ് പരിശോധിക്കണമെന്ന് എക്‌സൈസ് മന്ത്രി എം.ലിജു. പ്രായപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്വമാണ്. മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടത്തിൽ ഈ നിയമം പാലിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. പ്രായപരിധി വ്യവസ്ഥകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എക്‌സൈസ് പരിശോധന ശക്തമാക്കും. സർക്കാരിന്റെ പുതിയ എക്‌സൈസ് നയം നവംബറിൽ പ്രഖ്യാപിക്കുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA