
തിരുവനന്തപുരം: കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് അതത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ അറിയിക്കാം. ധനസഹായത്തിന് kerala.gov.inൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in,www.keralaagriculture.gov.in .
ബന്ധപ്പെടേണ്ട നമ്പരുകൾ
തിരുവനന്തപുരം -9383470086
കൊല്ലം -9383470318
ആലപ്പുഴ -9383470561
കോട്ടയം -9383470704
പത്തനംതിട്ട -9383470499
എറണാകുളം -9383471150
ഇടുക്കി -9383470821
തൃശ്ശൂർ -9383473242
പാലക്കാട് -9383471457
മലപ്പുറം -9383471618
കോഴിക്കോട് -9383471779
വയനാട് -9383471912
കണ്ണൂർ -9383472028
കാസർകോട് -9383471961
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |