SignIn
Kerala Kaumudi Online
Friday, 04 September 2026 3.07 AM IST

അജിത്കുമാറിന്റെ സസ്പെൻഷൻ: 24ന് വാദം

aa

കൊച്ചി: 'രക്ഷാപ്രവർത്തന" കേസിലെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നൽകിയ ഹർജിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 24ന് വിശദമായ വാദം കേൾക്കും. സസ്പെൻഷൻ നിയമപരമല്ലെന്നും സ്ഥാനക്കയറ്റം തടയാനുള്ള നടപടിയാണെന്നുമാണ് ഹർജിയിലുള്ളത്. എസ്.ഐ.ടിയുടെ ഗൗരവമേറിയ കണ്ടത്തലുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്നു ചൂണ്ടിക്കാട്ടി സർക്കാർ നേരത്തേ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ഇതിന് അജിത്കുമാർ മറുപടി സമർപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJITHKUMAR SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA