SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.21 AM IST

കേരള സർവകലാശാല എം.എഡ് പ്രവേശനം

announcement

കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ എം.എഡ് പ്രവേശനത്തിനുള്ള ഏകജാലക പ്രവേശനം പുനരാരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ജൂലായ് 8വരെ നടത്താം. വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in,​ ഫോൺ: 8281883053

ജൂലായ് ഒന്നിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എ, എം.എസ്‍സി, എം.കോം, എം.എസ്.ഡബ്ലിയു, എം.ടി.എം (മേഴ്സിചാൻസ്) പരീക്ഷയിൽ 1, 3 തീയതികളിൽ നടത്താനിരുന്ന കെമിസ്ട്രി, പോളിമർ കെമിസ്ട്രി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

വിദൂരവിദ്യാഭ്യാസ കേന്ദ്രം ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജൂലായ് എട്ടിന് നടത്തുന്ന ജർമ്മൻ എ2 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ജൂലായ് 8 മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്‍സി പരീക്ഷയ്ക്ക് ചാത്തന്നൂർ ആർ ശങ്കർ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പരീക്ഷാകേന്ദ്രമായി തിരെഞ്ഞെടുത്തിട്ടുള്ളവർ അവിടെ നിന്ന് ഹാൾ ടിക്കറ്റ് വാങ്ങി ചാത്തന്നൂർ എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷ എഴുതണം.

ജൂലായ് സെഷൻ പിഎച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ജൂലായ് 15വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.research.keralauniversity.ac.in

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്‍സി സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​മ്പ​താം​ ​സെ​മ​സ്റ്റ​ർ​ ​പ​ഞ്ച​വ​ത്സ​ര​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ബി.​എ,​ ​ബി.​ബി.​എ,​ ​ബി.​കോം​ ​എ​ൽ.​എ​ൽ.​ബി​ ​(​ഓ​ണേ​ഴ്‌​സ്)​ ​പ്രോ​ഗ്രാ​മു​ക​ൾ​ ​(2021​ ​അ​ഡ്മി​ഷ​ൻ​ ​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ജൂ​ലാ​യ് ​ഒ​ന്നു​വ​രെ​ ​ഫീ​സ് ​അ​ട​ച്ച് ​അ​പേ​ക്ഷി​ക്കാം.​ ​ഫൈ​നോ​ടു​കൂ​ടി​ 2​ ​വ​രെ​യും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​കൂ​ടി​ 3​ ​വ​രെ​യും​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​തീ​യ​തി
അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ആ​ർ​ക്ക് ​(2015​ ​മു​ത​ൽ​ 2018​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ ​സെ​പ്തം​ബ​ർ​ 14​ ​മു​ത​ൽ​ ​ന​ട​ക്കും.

ഓ​ഫ് ​ക്യാ​മ്പ​സ് ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 13​ ​മു​ത​ൽ​ ​ന​ട​ക്കും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ഫ​ലം
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​കോം​ ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷാ​ഫ​ലം​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​പു​ന​ർ​മൂ​ല്യ​ ​നി​ർ​ണ​യം​/​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​/​ ​പ​ക​ർ​പ്പ് ​ല​ഭ്യ​മാ​ക്ക​ൽ​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 10​ ​വൈ​കി​ട്ട് 5​ ​വ​രെ

ഹാ​ൾ​ ​ടി​ക്ക​റ്റ്
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സെ​ന്റ​റു​ക​ളി​ലെ​യും​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​ ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​യു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്സൈ​റ്റിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANNOUNCEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA