
തിരുവനന്തപുരം: അന്താരാഷ്ട്ര സമാധാനത്തിനും മാനവിക സഹായത്തിനും വേണ്ടി പ്രവർത്തിക്കുന്ന 'ദ വേൾഡ് പാർക്ക് ഫോർ പീസ്' സംഘടനയുടെ ഗ്ലോബൽ അംബാസഡറായി ബിനോയ് സതി മോഹനെ നിയമിച്ചതായി ഡോ.ഔരേല കുക്കു(സംഘടനാ പ്രസിഡന്റ്),ഡോ.കാർലോ കോർലിയാനോ(ജനറൽ സെക്രട്ടറി),ഡോ.അഹമ്മദ് അഡോ മുഹമ്മദ്(വൈസ് പ്രസിഡന്റ്) എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |