SignIn
Kerala Kaumudi Online
Sunday, 21 June 2026 2.50 AM IST

നിരാശാജനകം: കേരള ഗവ. നഴ്സസ് അസോസിയേഷൻ

budget-

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച പുതുക്കിയ ബഡ്ജറ്റ് തീർത്തും നിരാശാജനകമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സുബ്രമണ്യൻ. സർക്കാർ ജീവനക്കാർക്ക് വിസ്മയങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, മുൻ ബഡ്ജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ച കാര്യങ്ങൾ പോലും അവഗണിച്ചു. ശമ്പള പരിഷ്കരണത്തെക്കുറിച്ച് ഒരുവാക്ക് പോലുമില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മാത്രമാണ് ബഡ്ജറ്റിൽ പരാമർശിച്ചത്. പകർച്ചവ്യാധികൾ പകരുമ്പോൾ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരു ശ്രമവുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA