തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ ഇന്ന് നടത്താൻ തീരുമാനിച്ച പണിമുടക്ക് ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചർച്ചയെത്തുടർന്ന് പിൻവലിച്ചു. പ്രൈവറ്റ് ബസുകൾ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിംഗ് കാലോചിതമായി പരിഷ്കരിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |