SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.57 AM IST

പി.ജി ഹോമിയോ പ്രവേശനം

homeopathy-medicine

തിരുവനന്തപുരം: പി.ജി ഹോമിയോപതി പ്രവേശനത്തിനായി ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ അപേക്ഷിച്ചവരുടെ മെഡിക്കൽ ബോർഡ് 6ന് രാവിലെ 10ന് തിരുവനന്തപുരത്ത് ചേരും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലാണിത്. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്തവരെ പി.ജി മെഡിക്കൽ കോഴ്‌സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. ഹെൽപ്പ് ലൈൻ- 0471- 2332120, 2338487.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOMEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA