SignIn
Kerala Kaumudi Online
Friday, 06 November 2026 12.50 PM IST

ഡിപ്രഷൻ, മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് വീഡിയോ പങ്കുവച്ചു; ചിറയിൻകീഴിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

joshmeen
ജോഷ്‌മീൻ

തിരുവനന്തപുരം: ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ജോഷ്‌മീനാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഡിപ്രഷൻ കാരണമാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന.

മരണത്തിന് മണിക്കൂറുകൾ മുമ്പ് ജോഷ്‌മീൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയുടെ ഉള്ളടക്കവും യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

English Summary

A young man named Joshmeen from Kazhakkoottam died after being hit by a train near Chirayinkeezhu railway gate. The incident occurred around 8 PM. Police suspect suicide, reportedly linked to depression. Joshmeen had shared a video on social media hours before his death. Further details are awaited.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIRAYINKEEZHU TRAIN ACCIDENT, JOSHMEEN DEATH NEWS, KAZHAKKOOTTAM YOUTH DEATH, KERALA TRAIN ACCIDENT, CHIRAYINKEEZHU LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA