കൊച്ചി: എസ്ഐആറിനെതിരെ നവംബർ ഏഴിന് കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). 'ജന്തർ മന്ദർ @ കൊച്ചി' എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധപരിപാടിയിൽ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പങ്കെടുക്കുമെന്നാണ് വിവരം. രാജേന്ദ്ര മൈതാനിയിൽ വൈകിട്ട് നാലിനാണ് പ്രതിഷേധം.
'ജനാധിപത്യം സംരക്ഷിക്കുക, എസ്ഐആർ റദ്ദാക്കുക' എന്ന കുറിപ്പോടെയാണ് കൊച്ചിയിൽ പ്രതിഷേധിക്കുന്ന വിവരം സിജെപി എക്സ് പേജിലൂടെ പങ്കുവച്ചത്. ദീപകെയെക്കൂടാതെ സിജെപി സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കും.
Save Democracy! Cancel SIR!
Join Us - 7th November - 4 PM | Rajendra Maidan, Kochi 📍 https://t.co/yPY824x1mm
— Cockroach Janta Party - CJP (@Cockroachisback) November 5, 2026
The Cockroach Janata Party (CJP) has announced a protest against the Special Intensive Revision (SIR) in Kochi on November 7. Titled 'Jantar Mantar at Kochi', the protest will be held at Rajendra Maidan at 4 PM. CJP founder Abhijit Dipke is expected to attend the event, along with South Zone leader Vijay Mallanki and National Secretary Afreen Nawaz.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |