SignIn
Kerala Kaumudi Online
Friday, 06 November 2026 1.15 AM IST

27-മത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം

group-dance

തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന 27-മത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ നടന്ന ജൂനിയർ വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ അമരവിള കാരുണ്യ റെസിഡൻഷ്യൽ സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളുടെ പ്രകടനം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന 27-മത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ നടന്ന ജൂനിയർ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ മലപ്പുറം തിരൂർ എ.ഡബ്ള്യു.എച്ച് സ്‌പെഷ്യൽ സ്‌കൂളിന്റെ ആവണി.കെ

തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന 27-മത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ നടന്ന സീനിയർ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ കൊല്ലം വിമല ഹൃദയ സ്‌പെഷ്യൽ സ്‌കൂളിലെ ഏയ്ഞ്ചൽ മേരി നിക്‌സൺ

തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന 27-മത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ നടന്ന സീനിയർ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ തിരുവനന്തപുരം കണിയാപുരം സഹജീവൻ സ്‌പെഷ്യൽ സ്‌കൂളിലെ ഷിബു ബി.കെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA