SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.57 AM IST

മാസപ്പടി: ഹർജി മാറ്റി

court

കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് സൊല്യൂഷൻസ് പണമിടപാടു കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകനായ എം.ആർ. അജയൻ നൽകിയ ഹർജി ഹൈക്കോടതി വാദം കേൾക്കാൻ മാറ്റി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA