SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

ശബരിമല: പൊലീസിന് 6 ലക്ഷം അനുവദിച്ചു

sabarimala-women-entry

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തര ചെലവുകൾക്കായി പൊലീസിന് 6 ലക്ഷം അനുവദിച്ചു. താൽക്കാലിക പൊലീസ് സ്റ്റേഷൻ, വയർലെസ്സ് റിപ്പീറ്റർ സ്റ്റേഷൻ, സേനാംഗങ്ങളുടെ ഭക്ഷണം, കുടിവെള്ളം, താമസം, സുരക്ഷാ സാമഗ്രികൾ, അടിയന്തര അറ്റകുറ്റപ്പണികൾ, ഡോളി പാസ്, സ്റ്റിക്കർ അച്ചടി തുടങ്ങിയവയ്ക്കായാണ് പണം ചെലവിടുക. 9.68ലക്ഷമാണ് പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA