SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.20 AM IST

സ്വകാര്യ ബസ് നഷ്ടം പഠിക്കാൻ സമിതി

1

കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസുകളെ തുടർന്ന് സ്വകാര്യ ബസ് ഉടമകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. പ്രിയദർശിനി സർവീസുകളല്ല,​ വ്യവസായത്തെ തകർക്കുന്നത്. അതിനുമുമ്പേ സ്വകാര്യബസ് വ്യവസായം പ്രതിസന്ധിയിലായിരുന്നു. വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഉൾപ്പെടെ സമിതി പരിശോധിക്കും. കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തും.

സി.പി.ജോൺ

ഗതാഗതമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA