SignIn
Kerala Kaumudi Online
Saturday, 18 July 2026 11.19 PM IST

മണ്ണിടിച്ചിൽ ഭീഷണി: മൂന്നാർ യാത്ര ഒഴിവാക്കണം

READ ENGLISH VERSION
munnar

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ മൂന്നാറിലേക്കുള്ള യാത്ര വിനോദ സഞ്ചാരികൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. കഴിഞ്ഞ ദിവസം മൂന്നാർ സി.എസ്‌.ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലാണ് നിർദേശം. പള്ളിക്ക് സമീപം ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിലിനെ തുടർന്ന് വിള്ളലുണ്ടായ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUNNAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA