
ന്യൂഡൽഹി: കേരളത്തിലെ അടക്കം തെറ്റു തിരുത്തൽ നടപടികളും ആനുകാലിക സംഭവങ്ങളും ചർച്ച ചെയ്യുന്ന മൂന്നു ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ തുടങ്ങി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് അവധിയാണ്. നാളെ തുടരും. കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം നേതാക്കൾ ഇന്നത്തെ സമരത്തിൽ പങ്കെടുത്തേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |