
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, എം.എ തമിഴ്, എം.എസ്.സി ഫിസിക്‌സ് (മെറ്റീരിയൽ സയൻസസ്) (2025 അഡ്മിഷൻ റെഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2024 അഡ്മിഷൻ റെഗുലർ, 2020-2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) ഒക്ടോബർ 2026 പരീക്ഷയ്ക്ക് 22 വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |