SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.06 AM IST

ഹൃദ്രോഗ ചികിത്സ: ആശങ്കകളാൽ സമയം കളയരുതെന്ന് ഐ.സി.സി.കെ

1

കൊച്ചി: അനാവശ്യ ചികിത്സകളെക്കുറിച്ചുള്ള ആശങ്കകൾ ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ വൈകാൻ കാരണമാകരുതെന്ന് ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഒഫ് കേരള (ഐ.സി.സി.കെ). അനാവശ്യ പരിശോധനകളും ആൻജിയോപ്ലാസ്റ്റിയും ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സംഘടന. ഹൃദയാഘാത സമയത്തെ അടിയന്തര ആൻജിയോപ്ലാസ്റ്റിയെ മുൻകൂട്ടി നിശ്ചയിച്ച ചികിത്സയുമായി താരതമ്യം ചെയ്യാനാകില്ലെന്ന് ഐ.സി.സി.കെ പ്രസിഡന്റ് ടി. രാജേഷ് പറഞ്ഞു. കേരളത്തിൽ നടക്കുന്ന ആൻജിയോപ്ലാസ്റ്റികളിൽ 70 ശതമാനവും ഗുരുതര സാഹചര്യങ്ങളിലാണെന്ന് ജനറൽ സെക്രട്ടറി ലൂയി ഫിഷർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA