SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.35 AM IST

സത്യൻ നാഷണൽ ഫിലിം അവാർഡ് ഇന്ദ്രൻസിന്

aa

തിരുവനന്തപുരം: അനശ്വര നടൻ സത്യന്റെ 114-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സത്യൻ ഫൗണ്ടേഷൻ നൽകുന്ന സത്യൻ നാഷണൽ ഫിലിം അവാർഡിന് ഇന്ദ്രൻസിനെ തിരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സത്യന്റെ ജന്മദിനമായ നവംബർ 9ന് വൈകിട്ട് 6ന് ഭാരത് ഭവനിൽ മന്ത്രി സണ്ണി ജോസഫ് നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ജീവൻ സത്യൻ അറിയിച്ചു. സാസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.രഞ്ജിത്ത് അദ്ധ്യക്ഷനാകും. ജോർജ്ജ് ഓണക്കൂർ, ദിനേശ് പണിക്കർ തുടങ്ങിയവർ സംബന്ധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDRANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA