SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.14 AM IST

സർട്ടിഫിക്കറ്റ് ഹാജരാക്കണം

a

തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ലഭിക്കാൻ സർക്കാർ നിശ്ചയിച്ച അധികാരികളിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി അടിയന്തരമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാക്കണം. പേര് രജിസ്റ്റർ ചെയ്തവരിൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ആനുകുല്യം ലഭിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA