SignIn
Kerala Kaumudi Online
Friday, 10 July 2026 1.35 AM IST

സപ്ളൈയ്‌ക്കോയ്‌ക്ക് 90 കോടി അനുവദിച്ചു

c

ന്യൂഡൽഹി: സപ്ലൈയ്‌ക്കോയ്‌ക്ക് കേന്ദ്ര ദക്ഷ്യമന്ത്രാലയം 90 കോടി അനുവദിച്ചു. 200 കോടി കൂടി ഉടൻ അനുവദിക്കും. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷിയെ കണ്ട് സപ്ളൈയ്‌ക്കോയ്‌ക്കുള്ള കുടിശിക ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPPLYCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA