
കൊട്ടാരക്ക: കൊട്ടാരക്കര ഗാന്ധിമുക്കിൽ സഹോദരങ്ങളെ സംഘം ചേർന്നെത്തിയവർ മർദ്ദിച്ചതായി പരാതി. ഓയൂർ സ്വദേശി രമ്യയ്ക്കും സഹോദരൻ ശ്രീനാഥിനുമാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. ആറുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇവരിൽ മൂന്നുപേരെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |