
തിരുവനന്തപുരം: സംസ്ഥാനത്തെ സംഘടിത മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരായി എക്‌സൈസ് വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എസ്.എൻ.സി.ബി ) പ്രവർത്തന സജ്ജമായി. എക്‌സൈസ് ആസ്ഥാനത്ത് ഇന്ന് രാവിലെ 11ന് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |