SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.49 AM IST

കാർഷിക യൂണിവേഴ്സിറ്റിയിൽ വൻ അഴിച്ചുപണി

kerala-agricultural-unive

തിരുവനന്തപുരം: താത്കാലിക വൈസ് ചാൻസലറായി ഡോ.സജിതാ റാണിയെ ഗവർണർ നിയമിച്ചതിന് പിന്നാലെ കാർഷിക സർവകലാശാലയിൽ അഴിച്ചു പണി. ഡീൻ, ഡയറക്ടർ, അഡി.ഡയറക്ടർ തസ്തികകളിലാണ് മാറ്റം.

ബി.ജെ.പി അനുകൂല അദ്ധ്യാപക പരിഷത്തിലുള്ളവരാണ് പ്രമുഖ സ്ഥാനങ്ങളിലെത്തിയത്. ഡോ.തോമസ് ജോർജ്ജ്, ഡോ.അലൻ തോമസ്, ഡോ.സുരേന്ദ്ര ഗോപാൽ എന്നിവരെ ഡീൻമാരാക്കി. ഡോ.എ.ലത, ഡോ.ബി അജിത്കുമാർ, ഡോ.ബെറിൻ പത്രോസ്, ഡോ.അബ്ദുൾ ഹക്കിം, ഡോ.ശാലിനി പിള്ള, ഡോ.എം.ആർ. ബിന്ദു എന്നിവരെ ഡയറക്ടർമാരാക്കി. ഡോ.സജീഷ് ജാൻ, ഡോ.ജി.എസ് ശ്രീകല, ഡോ.ബി.റാണി, ഡോ.ബിനി സാം, ഡോ.പി.കെ മിനി എന്നിവരാണ് എ.ഡി.ഇ.മാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA AGRICULTURAL UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA