SignIn
Kerala Kaumudi Online
Friday, 04 September 2026 1.06 AM IST

എല്ലാ ഒഴിവും റിപ്പോർട്ട് ചെയ്തു: കേരള ബാങ്ക് 

aa

തിരുവനന്തപുരം: കേരള ബാങ്കിലെ ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായി കേരള ബാങ്ക്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ ഹൈക്കോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. പ്രമോഷൻമൂലം ക്ലാർക്ക് / ക്യാഷ്യർ തസ്തികയിൽ ഉണ്ടായിട്ടുളള 122 ഒഴിവുകളും നിയമന ശുപാർശ ലഭിച്ചിട്ടും സർവീസിൽ പ്രവേശിക്കാത്ത 67 ഉദ്യോഗാർത്ഥികളുടെ ഒഴിവുകളും റിപ്പോർട്ട് ചെയ്യും. 2025-26, 2026-27 വർഷങ്ങളിലായി വിവിധ തസ്തികകളിൽ 728 പേർക്ക് നിയമനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYALI AIRLINE COMPANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA