
തിരുവനന്തപുരം: 28ന് നടത്തിയ ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
ആക്ഷേപമുള്ളവർക്ക് ജൂലായ് 2ന് ഉച്ചയ്ക്ക് രണ്ടിനകം പരാതികൾ നൽകാം. വിവരങ്ങൾ വെബ്സൈറ്റിൽ.
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പഞ്ചവത്സര എൽഎൽ.ബി. കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർക്ക് ജൂലായ് 2ന് ഉച്ചയ്ക്ക് 2 വരെ പരാതികൾ നൽകാം. വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |