
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ എം.ടെക് പ്രവേശനത്തിന് ജൂലായ് അഞ്ചുവരെ അപേക്ഷിക്കാം. ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, എംബഡഡ് സിസ്റ്റം ടെക്നോളജീസ്, ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയാണ് കോഴ്സുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |