SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.03 AM IST

പി.ജി മെഡിക്കൽ പ്രവേശനം

stethoscope

തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്, ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ അപേക്ഷിച്ചവർ 6ന് രാവിലെ 10ന് തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത അപേക്ഷകരെ അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. വിവരങ്ങൾ www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ- 0471- 2332120.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA