SignIn
Kerala Kaumudi Online
Saturday, 01 August 2026 1.49 AM IST

നിതിൻ അഗർവാൾ വിരമിച്ചു

1

തിരുവനന്തപുരം: ഡി.ജി.പി നിതിൻ അഗർവാൾ വിരമിച്ചു. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ അദ്ദേഹത്തിന് സേന വിടവാങ്ങൽ പരേഡ് നൽകി. കേരള പൊലീസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് നിതിൻ അഗർവാൾ പറഞ്ഞു. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, റോഡ് സേഫ്റ്റി കമ്മിഷണർ യോഗേഷ് ഗുപ്ത, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA