SignIn
Kerala Kaumudi Online
Monday, 19 October 2026 2.12 AM IST

പി.ജി നഴ്സിംഗ് പ്രവേശനം

bsc-nursing

തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് (പി.ജി.നഴ്സിംഗ്) കോഴ്സുകളിലേക്കുളള സ്ട്രേ വേക്കൻസി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഓൺലൈൻ ഓപ്ഷനുകൾ www.cee.kerala.gov.in ൽ 22ന് രാവിലെ 10 വരെ രജിസ്റ്റർ ചെയ്യാം. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദ വിവരങ്ങളും വബ്‌സൈറ്റിൽ ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA