SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.35 AM IST

9 തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

a

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്) (കാറ്റഗറി നമ്പർ 314/2025-ഈഴവ/തീയ്യ/ബില്ലവ), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്‌പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ 697/2025), പൊതുമരാമത്ത് വകുപ്പ് (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (കാറ്റഗറി നമ്പർ 128/2025-പട്ടികജാതി), പൊതുമരാമത്ത് വകുപ്പ് (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-3 (കാറ്റഗറി നമ്പർ 056/2025-എൽ. സി/എ. ഐ, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപ്പെന്റർ (കാറ്റഗറി നമ്പർ 280/2025), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 541/2025), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 551/2025, കാറ്റഗറി നമ്പർ 394/2025-എസ്.സി.സി.സി), വിവിധ ജില്ലകളിൽ ഫയർ ആന്റ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 887/2025, കാറ്റഗറി നമ്പർ 375/2025-പട്ടികജാതി), വനം വന്യജീവി വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ/സർവേ വാച്ചർ/ടി.ബി വാച്ചർ/ ബംഗ്ലാവ് വാച്ചർ/ഡിപ്പോ ആൻഡ് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചർ/മേസ്തിരീസ്/ടിമ്പർ സൂപ്പർവൈസർസ്/തോപ്പ് വാർഡൻ/താന വാച്ചർ/ഡിസ്‌പെൻസറി അറ്റൻഡന്റ് (കാറ്റഗറി നമ്പർ 437/2025-എസ്.ഐ.യു.സി നാടാർ) എന്നീ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA