SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.02 AM IST

പി.എസ്.സി അഭിമുഖം

kerala-psc

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 113/2025), പാർട്ട് ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 469/2025), പാർട്ട് ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പർ 388/2025) തസ്തികകളിലേക്ക് 4, 5, 6 തീയതികളിൽ പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്സിംഗ് (കാറ്റഗറി നമ്പർ 693/2025- തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് 4, 5 തീയതികളിലും അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്സിംഗ് (കാറ്റഗറി നമ്പർ 692/2025) തസ്തികയിലേക്ക് 6, 19, 25, 26, 27 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA