തിരുവനന്തപുരം: മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്താനുള്ള ഡ്രഗ് കൺട്രോളർ ഓഫീസിലെ ഉന്നത തസ്തികയിലേക്കുള്ള നിയമനത്തിൽ പി.എസ്.സി ക്രമക്കേട് കാട്ടിയെന്ന പരാതി എസ്.ഐ.ടിക്ക് കൈമാറി. എഴുത്തുപരീക്ഷയും അഭിമുഖവും കഴിഞ്ഞ് ഒന്നാം റാങ്കിലെത്തിയ നെയ്യാറ്റിൻകര സ്വദേശിയെ നിയമിക്കാതെ, പരീക്ഷ എഴുതാത്തയാളെ നിയമിച്ചെന്ന പരാതിയിലാണ് മന്ത്രി രമേശ് ചെന്നിത്തലയുടെ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |