SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.06 AM IST

റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്.ഐ.ടി നോട്ടീസ്

1

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമടക്കം എതിരായ മാസപ്പടി, ഹവാലയിടപാട് ആരോപണങ്ങളിൽ റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കാൻ നോട്ടീസയച്ച് എസ്.ഐ.ടി. കള്ളപ്പണം വിദേശത്തേക്ക് അയച്ചെന്ന ഇ.ഡി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഹസൻ വാരിസ്, നിഖിൽ എന്നിവർക്കാണ് എസ്.ഐ.ടി നോട്ടീസ് നൽകിയതെന്നാണ് സൂചന. അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമികാന്വേഷണം. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിന്റെ മേൽനോട്ടത്തിൽ എസ്.പി വിക്രമന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA