SignIn
Kerala Kaumudi Online
Wednesday, 03 June 2026 12.38 AM IST

നിര്യാതനായി

lakshman-ragunad

കോഴിക്കോട്: റാം മോഹൻ റോഡ് നന്ദനം ഹൗസിൽ ലക്ഷ്മൺ രഘുനാഥ് (84) നിര്യാതനായി. പരേതരായ വി.ലക്ഷ്മണ നായിക്കിന്റെയും ശാന്ത ഭായിയുടെയും മകനാണ്. ഭാര്യ: വി.പി രമണി. മക്കൾ: ഡോ. രാഹുൽ ലക്ഷ്മൺ, ഡോ.രൂപ്പൽ ലക്ഷ്മൺ. മരുമക്കൾ: ഡോ. ലക്ഷ്മി രാഹുൽ, ഡോ. വരദ രൂപ്പൽ. സംസ്കാരം ഇന്നലെ രാത്രി 8ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA