
വർക്കല: ശിവഗിരിയിൽ ശ്രീനാരായണ ഗുരുദേവ നാമജപയജ്ഞം പുരോഗമിക്കുന്നു. ചതയദിനത്തിൽ ആരംഭിച്ച ജപയജ്ഞം ഗുരുദേവന്റെ സമാധിദിനമായ 21വരെ തുടരും. ജപയജ്ഞത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കാളികളാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |