കൊച്ചി: വാഹനാപകടങ്ങളിൽ നഷ്ടപരിഹാരത്തിനായുള്ള ഹർജികൾ ഫയൽ ചെയ്യാൻ വൈകിയെന്നതിന്റെ പേരിൽ മാത്രം തള്ളരുതെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുകയെന്ന നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് പി.എം. മനോജ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |