SignIn
Kerala Kaumudi Online
Friday, 19 June 2026 12.43 AM IST

ശിവഗിരി തീർത്ഥാടനം: ആലോചനായോഗം

s

ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ ശിവഗിരിമഠം തീരുമാനിച്ചു. തീർത്ഥാടന നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് 18ന് ഉച്ചയ്ക്ക് 2 മണിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ആലോചനായോഗം ചേരും. തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് തീർത്ഥാടന നടത്തിപ്പ് സംബന്ധിച്ച് യോഗത്തിൽ വിശദീകരിക്കും. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA