
തിരുവനന്തപുരം: കേരള സർവകലാശാലയുടെ സ്കൂൾ ഒഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ എന്ന പേരിൽ വ്യാജ വെബ്സൈറ്റ്. ഇതിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മേൽ മുന്നറിയിപ്പ് നൽകി. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിനോ പണം അടയ്ക്കുന്നതിനോ മുമ്പ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |