
തിരുവനന്തപുരം: 'വൈറ്റ്ലൈൻ - ലൈഫ് ലൈൻ ' എന്ന പേരിൽ പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം നടത്തിയ പരിശോധനകളിൽ 2,50,631 രൂപ പിഴ ചുമത്തി. സംസ്ഥാനത്താകെ 55,207 വാഹനങ്ങൾ പരിശോധിച്ചു. 1038 വാഹനങ്ങളാണ് സീബ്രാ ക്രോസിൽ നിയമലംഘനം നടത്തിയത്. പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |