SignIn
Kerala Kaumudi Online
Sunday, 04 October 2026 1.19 AM IST

വേളാങ്കണ്ണിയിൽ 24 മണിക്കൂറും പ്രവേശനം

dd

ചെന്നൈ: പ്രസിദ്ധ തീർത്ഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളിയിൽ ഇനി മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം. രാത്രി വൈകിയും പുലർച്ചെയും വേളാങ്കണ്ണിയിലെത്തുന്ന തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണിത്. പുലർച്ചെ 5 മുതൽ രാത്രി 9 വരെയായിരുന്നു മുൻപ് പ്രവേശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELANKANNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA