SignIn
Kerala Kaumudi Online
Saturday, 31 October 2026 1.57 AM IST

കോഴിക്കോട് എൻജി. കോളേജ് ഗ്രാജ്യൂഷേൻ സെറിമണി ഇന്ന്

aa

തിരുവനന്തപുരം: കോഴിക്കോട് ഗവ. എൻജിനിയറിംഗ് കോളേജ് ഗ്രാജ്യുഷേൻ സെറിമണി ഇന്ന് മീനൂസ് ഓഡിറ്റോറിയം ആൻഡ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കും. രാവിലെ 9.30മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 11ന് നടക്കുന്ന സമ്മേളനം എ.പി.ജെ. അബ്ദുൽകലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി മുൻ വൈസ്ചാൻസലർ ഡോ.രാജശ്രീ എം.എസ് ഉദ്ഘാടനം ചെയ്യും.കോളേജ് പ്രിൻസിപ്പൽ ഡോ.ജയശ്രീ.പി.കെ അദ്ധ്യക്ഷത വഹിക്കും. 5 ബി.ടെക് കോഴ്‌സുകളിലും 4 ബി.ടെക് കോഴ്‌സുകളിലുമായി 304 വിദ്യാർത്ഥികൾക്കാണ് ബിരുദം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GRADUATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA